ദംഭോ ദർപോfഭിമാനശ്ച ക്രോധഃ പാരുഷ്യമേവ ച
അജ്ഞാനം ചാഭിജാതസ്യ
പാർത്ഥ സമ്പദമാസുരീം

പൊങ്ങച്ചം, അഹങ്കാരം, അഭിമാനം, ക്രോധം, പാരുഷ്യം, അജ്ഞാനം എന്നിവ ആസുരീസമ്പത്തോടെ ജനിച്ചവനുണ്ടാകുന്ന സ്വഭാവവിശേഷങ്ങളാണ്.

ഭഗവദ്ഗീത, അദ്ധ്യായം: പതിനാറ്, ശ്ലോകം: 4

You cannot copy content of this page