പ്രവൃത്തിം ച നിവൃത്തിം ച
ജനാ ന വിദുരാസുരാഃ
ന ശൗചം നാപി ചാചാരോ
ന സത്യം തേഷു വിദ്യതേ

ആസുരരായ ജനങ്ങൾക്ക് എന്ത് പ്രവർത്തിക്കണം ഏതിൽനിന്ന് നിവർത്തിക്കണം എന്നറിയില്ല. അവരിൽ ശൗചമോ ആചാരമോ സത്യമോ കാണപ്പെടു ന്നില്ല.

ഭഗവദ്ഗീത, അദ്ധ്യായം: പതിനാറ്, ശ്ലോകം: 7

You cannot copy content of this page