കാറൽമണ്ണ വേദഗുരുകുലത്തിന് സെൻട്രൽ സംസ്കൃത യൂണിവേഴ്സിറ്റിയുടെ അഫിലിയേഷൻ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് വേദഗുരുകുലത്തിൽ ഉദ്യോഗസ്ഥർ ഇന്ന് (24.08.2023) സന്ദർശനം നടത്തിയപ്പോൾ. യൂണിവേഴ്സിറ്റി അഫിലിയേഷൻ ലഭിച്ചാൽ പ്രാക് ശാസ്ത്രി (പ്ലസ് ടു വിന് തുല്യം), ശാസ്ത്രി (ഡിഗ്രി ക്ക് തുല്യം) എന്നിവ നടത്തുന്ന യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് ആയി വേദഗുരുകുലം മാറുന്നതാണ്. 🙏 A team of Central Sanskrit University…

read more

🙏 മുതിർന്ന ആര്യ മിഷണറിയായിരുന്ന പരേതനായ ഡോ. രാകേഷ് ആര്യജിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് (15.08.2023) കാറൽമണ്ണ വേദഗുരുകുലത്തിൽ പ്രത്യേക അഗ്നിഹോത്രവും അന്നദാനവും നടക്കുന്നു. പരേതനായ ഡോക്ടർ രാകേഷ് ആര്യ ജിയുടെ കുടുംബാംഗങ്ങൾക്ക് ദീർഘായുസ്സും നല്ല ആരോഗ്യവും നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് വേദഗുരുകുലത്തിലെ ആചാര്യന്മാരും ബ്രഹ്മചാരികളും ഗുരുകുലം അഭ്യുദയ കാക്ഷികളും പ്രാർത്ഥിക്കുന്നു.🙏TEAM VEDA GURUKULAM KARALMANNAhttps://vedagurukulam.org 🙏 On…

read more

വൈക്കം സത്യഗ്രഹവും ആര്യസമാജവുംVAIKKOM SATHYAGRAHA AND ARYA SAMAJ കഴിഞ്ഞ നൂറ്റാണ്ടിൻെറ ആദ്യപാദത്തിൽ കേരളത്തിൽ നടന്ന സാമൂഹ്യ – നവോത്ഥാന പ്രവർത്തനങ്ങളിൽ ഏറ്റവും മുന്നിൽ നിന്ന് പ്രവർത്തിച്ച പ്രസ്ഥാനങ്ങളിൽ ഒന്ന് ആര്യസമാജമായിരുന്നു. സാമൂഹ്യ വിഷയങ്ങളിൽ ശക്തമായ ഇടപെടൽ ആര്യസമാജം നടത്തിയിരുന്നു. എന്നാൽ കേരള ചരിത്രപുസ്തകങ്ങളിൽ ഇവയൊക്കെ തമസ്കരിക്കപ്പെട്ടിരിക്കുകയാണ്. അതിൽ ഏറെ ശ്രദ്ധേയമായ ഒന്നാണ് വൈക്കം സത്യഗ്രഹം. സർക്കാർ തലത്തിൽ…

read more

കഴിഞ്ഞ 7 വർഷമായി പ്രവർത്തിക്കുന്ന കാറൽമണ്ണ വേദഗുരുകുലത്തിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിൽ വരുന്ന NIOS ൻ്റെ അക്രെഡിറ്റേഷൻ കേന്ദ്രം (അക്രെഡിറ്റേഷൻ കേന്ദ്രം നമ്പർ: V019001) എന്ന പദവി ലഭിച്ചു. സെക്കൻഡറി(പത്താം തരം) സീനിയർ സെക്കൻഡറി (പ്ലസ് ടു) വിഭാഗത്തിൽ വരുന്ന ഇന്ത്യൻ നോളേഡ്ജ് സിസ്റ്റം പാഠ്യ പദ്ധതിക്കാണ് ഈ അംഗീകാരം.കേരളത്തിൽ ആദ്യമായാണ് ഒരു സ്ഥാപനത്തിന് ഈ…

read more

വെള്ളിനേഴി ആര്യസമാജത്തിൻ്റെ അനുബന്ധ ഘടകമായ പെരുമ്പാവൂർ ആര്യസമാജത്തിൻ്റെ വാർഷികസമ്മേളനം ഇന്ന് 2023 മാർച്ച് 19 ഞായറാഴ്ച കാലത്ത് 9 മണിമുതൽ വിവിധ പരിപാടികളോടെ വേദനിലയത്തിൽ (എം. സി റോഡ്) വെച്ച് ആഘോഷിച്ചു. കാലത്ത് 9 മണിക്ക് ബൃഹത് അഗ്നിഹോത്രത്തോടുകൂടി പൊതുസമ്മേളനം പെരുമ്പാവൂർ ആര്യസമാജം അദ്ധ്യക്ഷൻ ശ്രീ. കെ. കെ. ജയൻ അധ്യക്ഷതയിൽ ആരംഭിച്ചു. പത്മശ്രീ ആചാര്യ കുഞ്ഞോൽ മാഷ്…

read more

മൊഴികുന്നത്ത് മനക്കൽ ശ്രീമതി. മാലതി അന്തർജനത്തിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് (19.03.2023) ഞായറാഴ്ച കാലത്ത് വേദഗുരുകുലത്തിൽ വിശേഷാൽ അഗ്നിഹോത്രവും അന്നദാനവും നടക്കുന്നു.ശ്രീമതി. മാലതി അന്തർജനത്തിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.ഏവർക്കും പരമാത്മാവ് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏 TEAM VEDA GURUKULAM, KARALMANNA

read more

കുന്നത്ത് മനക്കൽ ശ്രീ. കെ. എം. ശങ്കരനാരായണൻ നമ്പൂതിരിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് (19.03.2023) ഞായറാഴ്ച കാലത്ത് വേദഗുരുകുലത്തിൽ വിശേഷാൽ അഗ്നിഹോത്രവും അന്നദാനവും നടക്കുന്നു. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.ഏവർക്കും പരമാത്മാവ് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏 TEAM VEDA GURUKULAM, KARALMANNA

read more

You cannot copy content of this page