മൊഴികുന്നത്ത് മനക്കൽ ശ്രീമതി. മാലതി അന്തർജനത്തിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് (19.03.2023) ഞായറാഴ്ച കാലത്ത് വേദഗുരുകുലത്തിൽ വിശേഷാൽ അഗ്നിഹോത്രവും അന്നദാനവും നടക്കുന്നു.
ശ്രീമതി. മാലതി അന്തർജനത്തിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.
ഏവർക്കും പരമാത്മാവ് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

🙏

TEAM VEDA GURUKULAM, KARALMANNA

You cannot copy content of this page