പ്രഥമ (6 ആം ക്ലാസ്സ്‌ മുതൽ 8 വരെ), പൂർവ്വ മധ്യമ (9 ആം ക്ലാസ്സ്‌), പ്രാക് ശാസ്ത്രി (+1)എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. 2024 ഏപ്രിൽ മാസത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതാണ്. ഗുരുകുലത്തിൽ താമസിച്ചു പഠിക്കുവാൻ സൗകര്യം ഉണ്ടായിരിക്കും. പെൺകുട്ടികൾക്ക് വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന ലേഖരാം കന്യാഗുരുകുലത്തിൽ ആയിരിക്കും പഠനത്തിനും താമസത്തിനുമുള്ള വ്യവസ്ഥകൾ പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും…

read more

കേന്ദ്രീയ സംസ്‌കൃത സർവകലാശാലയുടെ ഡി. ലിറ്റ് ബിരുദം ലഭിച്ചകാറൽമണ്ണ വേദഗുരുകുലം കുലപതി പണ്ഡിതരത്നം പ്രൊഫ. പി. കെ. മാധവനെ (M.A. Ph.D. D.Litt) വേദഗുരുകുലത്തിൽ നടന്ന ചടങ്ങിൽ പ്രൊഫ. ശ്രീ ഗോവിന്ദ പാണ്ഡേയ് (ഡയറക്ടർ, കേന്ദ്രീയ സംസ്കൃത സർവകലാശാല, ഗുരുവായൂർ ക്യാമ്പസ്) പൊന്നാട അണിയിച്ച് ആദരിച്ചു.ചടങ്ങിൽ വേദഗുരുകുലം അധ്യക്ഷൻ വി. ഗോവിന്ദ ദാസും മറ്റു പ്രമുഖ വ്യക്തികളും പങ്കെടുത്തു.

read more

സ്വേന ക്രതുനാ സം വദേത l(ഋഗ്വേദം – 10.31.2) മനുഷ്യൻ തൻ്റെ കർമ്മം കൊണ്ടാണ് സംസാരിക്കേണ്ടത്. അതായത് ഭാഷണത്തേക്കാൾ പ്രധാനം അതിൻ്റെ ആചരണം തന്നെയാണ്. MAN SHOULD SPEAK BY HIS DEEDS. IT’S OBSERVATION IS MORE IMPORTANT THAN SPEAKING ABOUT IT WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA…

read more

അരം കൃണ്വന്തു വേദിമ് l(ഋഗ്വേദം – 1.170.4) വേദി (യജ്ഞവേദിയും ശരീരമാവുന്ന വേദിയും) അലങ്കരിക്കുക. ശരീരമാവുന്ന വേദി അലങ്കരിക്കപ്പെടണമെങ്കിൽ ജ്ഞാനം ആർജ്ജിക്കണം. DECORATE THE VEDI (PLATFORM FOR YAJNA AND THE PLATFORM OF HUMAN BODY ALSO). FOR DECORATING THE VEDI OF HUMAN BODY WE SHOULD AQUIRE WISDOM WISH YOU…

read more

ഡൽഹിയിലെ കേന്ദ്രീയ സംസ്‌കൃത സർവകലാശാല ആറാം ക്ലാസ് മുതൽ പ്ലസ് ടു തലം (പ്രഥമ, പൂർവ മധ്യമ, പ്രാക് ശാസ്ത്രി) വരെയുള്ള ക്ലാസുകൾ കേന്ദ്രീയ സംസ്‌കൃത സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന വേദഗുരുകുലത്തിൽ ഇന്ന് ഔപചാരികമായി ആരംഭിച്ചു. ഡോ.പാർവതി കെ.പി (HoD ശ്രീകൃഷ്ണപുരം വി. ടി. ഭട്ടതിരിപ്പാട് കോളേജ്) അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ. ശ്രീ ഗോവിന്ദ പാണ്ഡേയ് (ഡയറക്ടർ,…

read more

ഹിന്ദു സംഘാടനം എന്തുകൊണ്ട് ? എങ്ങനെ ? “ആര്യസമാജത്തിന്റെ സമുന്നത നേതാവും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന സ്വാമി ശ്രദ്ധാനന്ദൻ 1924 ൽ എഴുതിയ ഒരു ലഘു ഗ്രന്ഥമായ ഹിന്ദു സംഘടന ക്യോം? ഓർ കൈസേ? എന്നതിന്റെ മലയാള തർജ്ജമയാണിത്. ഹിന്ദു ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് 1920 കളിൽ തന്നെ സ്ഥിതിവിവരക്കണക്കുകൾ സഹിതം സ്വാമിജി വിവരിച്ചിരുന്നു. അന്ന് ഹൈന്ദവസമാജം അദ്ദേഹത്തിന്റെ ഉപദേശങ്ങളെ ഉൾക്കൊണ്ടിരുന്നുവെങ്കിൽ…

read more

You cannot copy content of this page