നമസ്തേ, എല്ലാ മാസവും ചിട്ടയോടെ നടന്നുവരുന്ന ശ്രൗതയാഗങ്ങളുടെ മൂലരൂപമായ പൗർണമാസേഷ്ടി നാളെ 29.10.2023 ഞായറാഴ്ച കാലത്ത് 6 മണിക്ക് വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഈ വിശേഷ യജ്ഞത്തിലേക്ക് എല്ലാ ധർമ്മബന്ധുക്കളെയും സാദരം ക്ഷണിക്കുന്നു. വർണ്ണ – ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഈ ലോകമംഗളകാരിയായ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്. 🙏
read moreവേദങ്ങളെ അറിയുക മനുഷ്യന്റെ ഗ്രന്ഥാലയത്തിലെ ഏറ്റവും പ്രാചീനമായ വിജ്ഞാന സാഗരമായാണ് അപൗരുഷേയമായ ചതുർവേദങ്ങളെ വിലയിരുത്തിയിട്ടുള്ളത്. എന്നാൽ ഏതാനും തത്പരകക്ഷികൾ നമ്മുടെ പരമപ്രമാണങ്ങളായ ചതുർവേദങ്ങളെ ഒരു ദാക്ഷിണ്യവും കൂടാതെഅപകീർത്തിപ്പെടുത്തുകയും ദുഷ്പ്രചരണംനടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. വേദങ്ങളിൽ സ്ത്രീവിരുദ്ധത, വർണവിവേചനം, അശ്ലീലത, മൃഗബലി തുടങ്ങി നിരവധി അനാചാരങ്ങൾ ഉണ്ട് എന്ന് വരുത്തി തീർക്കാൻ വേദമന്ത്രങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് മാനവർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ സംഘടിതമായ ഒരു…
read more🙏സാധ്വി സരോജിനി സരസ്വതിയുടെ 88 ആം പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് ഇന്ന് (26.10.2023) വേദഗുരുകുലത്തിൽ നടന്ന യജ്ഞത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ.
read moreനമസ്തേ, ഇന്ന് വിജയദശമി ദിനത്തിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ നിന്നും ഏതാനും ചിത്രങ്ങൾ 🙏 Namasthe, A few pictures from the Vidyarambham ceremony (An ancient tradition prevalent in Kerala which introduces young children into the world of knowledge, letters, and the process of learning….
read moreവിജയദശമി സന്ദേശം ശ്രേഷ്ഠ കർമങ്ങളും പ്രവർത്തനങ്ങളും തുടങ്ങാൻ ഉത്തമദിനമായി പണ്ടുമുതലേ ഭാരതീയർ കരുതിപ്പോന്നിരുന്ന ഒരു ശുഭദിന മാണ് വിജയദശമി. വിജയദശമി ഒരു വൈദിക പർവ്വമായി പ്രാചീന കാലം മുതൽ ആചരിച്ചു വരുന്നുണ്ട്. ലോകത്തിൽ ആറ് ഋതുക്കളും കൃത്യമായി വരുന്ന ഭൂഖണ്ഡം ആര്യാവർത്തം മാത്രമാണ്. മറ്റുനാടുകളിൽ തണുപ്പ് കാലവും വേനൽക്കാലവും മാത്രമേ പൊതുവേയുള്ളൂ. അതിനിടക്ക് മഴയും കിട്ടാറുണ്ട്. എന്നാൽ കാർഷിക…
read moreനമസ്തേ, കാറൽമണ്ണ വേദഗുരുകുലത്തിൽ നവരാത്രിയോടനുബന്ധിച്ച് വിവിധ പരിപാടികൾ നടക്കുന്നു. ഈ ദിവസങ്ങളിൽ കാലത്ത് വിശേഷ യജ്ഞവും ചതുർവേദ പാരായണവും ഉണ്ടായിരിക്കും. വിജയദശമി ദിനത്തിൽ (2023 ഒക്ടോബർ 24, ചൊവ്വാഴ്ച) കാലത്ത് 7 മണിക്ക് വിശേഷാൽ അഗ്നിഹോത്രവും തുടർന്ന് വൈദികവിധി പ്രകാരമുള്ള എഴുത്തിനിരുത്തൽ ചടങ്ങും നടക്കുന്നു. കുട്ടികളെ എഴുത്തിനിരുത്താൻ വരുന്നവർ വ്യവസ്ഥകൾ ഒരുക്കുന്നത്തിൻ്റെ ഭാഗമായി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഏവരെയും…
read moreനവരാത്രിയുടെ ആയുർവേദ വീക്ഷണം ദുർഗയുടെ ഒൻപതു ശക്തിരൂപങ്ങളെ നവരാത്രി ദിനങ്ങളിൽ നാം ആരാധിക്കുന്നു. ശരത് ഋതുവിൽ മനുഷ്യനുണ്ടാകാവുന്ന ചില ശാരീരിക ബുദ്ധിമുട്ടുകളുടെ കാരണങ്ങളെ കണ്ടെത്തിയ ഋഷിമുനിമാർ നവരാത്രി കാലത്തു കഴിക്കേണ്ട ഒൻപതു വിശേഷപ്പെട്ട മരുന്നുകൾ ഈ ആഘോഷങ്ങളിലൂടെ വ്യവസ്ഥ ചെയ്തിരിക്കുന്നു. കാലത്തിൻ്റെ പ്രതികൂലതയെ അതിജീവിക്കാൻ ഈ ദിവ്യൗഷധങ്ങൾ സേവിച്ച് ശാരീരികവും മാനസികവും ആയ ശക്തിയും ഊർജവും ബലവും ജ്ഞാനവും…
read moreനമസ്തേ, കാറൽമണ്ണ വേദഗുരുകുലത്തിൽ നവരാത്രിയോടനുബന്ധിച്ച് വിവിധ പരിപാടികൾ നടക്കുന്നു. ഈ ദിവസങ്ങളിൽ കാലത്ത് വിശേഷ യജ്ഞവും ചതുർവേദ പാരായണവും ഉണ്ടായിരിക്കും. വിജയദശമി ദിനത്തിൽ (2023 ഒക്ടോബർ 24, ചൊവ്വാഴ്ച) കാലത്ത് 7 മണിക്ക് വിശേഷാൽ അഗ്നിഹോത്രവും തുടർന്ന് വൈദികവിധി പ്രകാരമുള്ള എഴുത്തിനിരുത്തൽ ചടങ്ങും നടക്കുന്നു. കുട്ടികളെ എഴുത്തിനിരുത്താൻ വരുന്നവർ വ്യവസ്ഥകൾ ഒരുക്കുന്നത്തിൻ്റെ ഭാഗമായി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഏവരെയും…
read moreപത്തൊമ്പതാം നൂറ്റാണ്ടിലെ ഭാരതത്തിന്‍റെ സാമൂഹ്യ- ആധ്യാത്മിക – രാഷ്ട്രീയ പരിസ്ഥിതികള്‍ ചരിത്രത്തിന്‍റെ താളുകളില്‍ നിന്ന് വായിച്ചെടുക്കുക. അവിദ്യയുടെയും അനാചാരങ്ങളുടെയും കാര്‍മേഘങ്ങള്‍ വേദസൂര്യനെ മറച്ചുകൊണ്ടിരിക്കുന്നു. ഭാരതീയ സംസ്കാരത്തേയും പൈതൃകത്തേയും തകിടം മറിക്കുന്നതിന് മെക്കോളെ പ്രഭുവിന്‍റെ ഇംഗ്ലീഷ് വിദ്യാഭ്യാസ പദ്ധതി തകൃതിയായി നടക്കുന്നു. വൈദിക ധര്‍മ്മം അനാചാരങ്ങളില്‍ അകപ്പെട്ട് നാശോന്മുഖ മായികൊണ്ടിരിക്കുന്നു. വിദേശയാത്ര നടത്തിയാല്‍ ധര്‍മ്മഭ്രഷ്ടനായി! താഴ്ന്ന ജാതിക്കാരെന്ന് പറയപ്പെടുന്നവരെ തൊട്ടുപോയാല്‍…
read more1875-ൽ ഉത്സാഹികളായ നിരവധി മാന്യന്മാർ ബോംബെയിൽ ഒരു ആര്യസമാജം എന്ന സാമൂഹ്യ നവോത്ഥാന ധാർമിക പ്രസ്ഥാനം സ്ഥാപിക്കാൻ സ്വാമി ദയാനന്ദ സരസ്വതിയോട് അഭ്യർത്ഥിച്ചപ്പോൾ, ദാർശനികനായിരുന്ന ആ സന്യാസി തന്റെ നിലപാട് വ്യക്തമാക്കുകയും അവർക്ക് ഇപ്രകാരം മുന്നറിയിപ്പ് നൽകുകയും ചെയ്തു. “സഹോദരൻമാരെ! എനിക്ക് സ്വതന്ത്രമായ അഭിപ്രായമില്ല. ഞാൻ വേദങ്ങൾക്ക് അധീനനാണ്, നമ്മുടെ ഭാരതത്തിൽ ഇരുപത്തിയഞ്ച് കോടി (അന്നത്തെ ഭാരതത്തിലെ ജനസംഖ്യ)…
read more