സൂര്യസ്യാവൃതമന്വാവർത്തേ l(യജുർവേദം – 2.26) സൂര്യന് സമാനം വ്രതം അനുഷ്ഠിക്കുവിൻ. എപ്രകാരമാണോ സൂര്യൻ പരിക്രമണം നടത്തുന്നത്, അതുപോലെ നിയമിത രൂപത്തിൽ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നത്, അപ്രകാരം ഞാൻ സത്യവ്രതങ്ങളെ (സത്യഭാഷണാദി കർമ്മങ്ങളെ) അനുഷ്ഠിക്കുന്നു. AS THE SUN ORBITS AND AS IT RISES AND SETS, SO I PERFORM THE VOWS. WISH YOU ALL…
read moreപുനന്തു മാ ദേവജനാ: പുനന്തു മനസാ ധിയ: |പുനന്തു വിശ്വാ ഭൂതാനി ജാതവേദ: പുനീഹി മാ ||(യജുർവേദം 19.39) ദിവ്യഗുണങ്ങളുള്ള ദേവജനങ്ങൾ എന്നെ പവിത്രമാക്കിയാലും. മനനശീലരായ മനുഷ്യർ എന്നെ ബുദ്ധിയാലും കർമ്മത്താലും പവിത്രമാക്കട്ടെ. പവിത്രീകരിക്കുന്ന പരമേശ്വരൻ എന്നെ പവിത്രനാക്കിയാലും. LET THE MEN OF HIGH ENLIGHTENMENT PURIFY ME! MAY THE PURE DEVINITY PURIFY ME…
read moreനൗർഹ വാ എഷാ സ്വർഗ്യാ യദഗ്നിഹോത്രമ് l അഗ്നിഹോത്രകർമ്മം മനുഷ്യനെ സ്വർഗ്ഗം വരെ എത്തിക്കാനുള്ള ഒരു നൗക (തോണി) യാണ്. AGNIHOTHRAM IS A BOAT TO TAKE MAN TO HEAVEN. WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreമിത്രസ്യ ചക്ഷുഷാ സമീക്ഷാമഹേ(യജുർവേദം 36.18) നാം പരസ്പരം മിത്രഭാവനയോടെ കാണുമാറാകട്ടെ. LET US SEE EACH OTHER THROUGH THE EYES OF FRIENDSHIP WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreമനുർഭവ ജനയാ ദൈവ്യം ജനമ് | (ഋഗ്വേദം 10.53.6) മനനശീലനായ മനുഷ്യനായി തീർന്നാലും. തങ്ങളുടെ സന്താനങ്ങളെ ദിവ്യഗുണയുക്തരാക്കിയാലും. MAY YOU FIRST STRIVE TO BECOME A HUMAN AND PROCREATE OFFSPRINGS WITH HIGH VIRTUES WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreവിശ്വദാനീം സുമനസ: സ്യാമ l(ഋഗ്വേദം 6.52.5) എല്ലാ അവസ്ഥയിലും സാഹചര്യങ്ങളിലും ഒരു പുഷ്പം പോലെ നാം എപ്പോഴും സന്തോഷത്തോടെ പൂത്തുനിൽക്കട്ടെ. MAY WE ALWAYS BLOOM HAPPILY LIKE A FLOWER IN ALL SPECIAL CONDITIONS AND SITUATIONS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreവാചം ജുഷ്ടാം മധുമതീമവാദിഷമ് l(അഥർവ്വവേദം 5.7.4) നമുക്ക് വളരെ പ്രിയമുള്ളതും മധുരവുമായ വാക്കുകൾ സംസാരിക്കാം. LET US SPEAK VERY DEAR AND SWEET WORDS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreഅദ്യാ മുരീയ യദി യാതുധാനോ അസ്മി യദി വായുസ്തതപ പൂരുഷസ്യ l (അഥർവ്വവേദം 8.4.15) ഞാൻ ആളുകൾക്ക് വേദന ഉണ്ടാക്കുകയോ ഏതെങ്കിലും മനുഷ്യന്റെ ജീവിതത്തെ തടസ്സപ്പെടുത്തുകയോ ചെയ്യുകയാണെങ്കിൽ, എൻ്റെ മരണം ഇന്ന്, ഇപ്പോൾ, ഈ സമയത്ത് തന്നെ സംഭവിച്ചുകൊള്ളട്ടെ. IF I CAUSE PAIN TO PEOPLE OR DISTURB THE LIFE OF ANY HUMAN BEING,…
read moreപ്ര മിത്രയോർവരുണയോ: സ്തോമോ ന ഏതു ശൂഷ്യ: lനമസ്വാന്തുവിജാതയോ: ll (ഋഗ്വേദം 7.66.1) സ്നേഹവും സൗഹൃദവുമുള്ള പരമേശ്വരാ ! അങ്ങ് ജനിച്ചിട്ടില്ല, എന്നാൽ എല്ലായ്പ്പോഴും നിലനിൽക്കുന്നു. പ്രകൃതി നമ്മുടെ പരിസ്ഥിതിയെ ആനന്ദകരവും മാനവികതയെ സമ്പന്നവുമാക്കുന്ന തരത്തിൽ ഞങ്ങളുടെ വിജ്ഞാനപരമായ യജ്ഞത്തെ വളരെ ഫലപ്രദമാക്കൂ. O LOVING AND FRIENDLY GOD ! YOU ARE UNBORN BUT ALWAYS…
read moreതാ ഹി ദേവാനാമസുരാ താവര്യാ: താ ന: ക്ഷിതീ: കരതമൂർജയന്തീ: lഅശ്യാമ മിത്രാവരുണാ വയം വാം ദ്യാവാ ച യത്ര പീപയന്നഹാ ച ll(ഋഗ്വേദം 7.65.2) എല്ലാവരുടെയും സുഹൃത്തും വരിക്കാൻ യോഗ്യനുമായ ഈശ്വരനെ ഞങ്ങൾ നമസ്കരിക്കുന്നു . അദ്ദേഹം നമ്മുടെ ഭൂമിയെ രാവും പകലും ഫലഭൂയിഷ്ഠമാക്കുകയും ആളുകളെ സർഗ്ഗാത്മകമാക്കുകയും ചെയ്യുന്നു. അവിടുത്തെ കൃപയാൽ പൃഥിവിയും,ദ്യുലോകവും ഞങ്ങൾക്ക് സമൃദ്ധിയുണ്ടാക്കുന്നതാകട്ടെ. WE…
read more