ഉദ്വേതി സുഭഗോ വിശ്വചക്ഷാ: സാധാരണ: സൂര്യോ മാനുഷാണാമ് lചക്ഷുർമിത്രസ്യ വരുണസ്യ ദേവശ്ചർമേവ യ: സമവിവ്യക്തമാംസി ll(ഋഗ്വേദം 7-63-1) ധ്യാനാഭ്യാസങ്ങളിലൂടെ ദൈവിക അറിവിന്റെ സൂര്യൻ ആത്മാവിൽ ഉയർന്നുവരുമ്പോൾ ശക്തമായ കാറ്റിൽ ഉണങ്ങിയ ഇലകൾ പറന്നുപോകുന്നതുപോലെ അജ്ഞതയുടെ അന്ധകാരം അകന്നുപോകുന്നു. WHEN THE SUN OF DIVINE KNOWLEDGE RISES HIGHER AND HIGHER IN THE SOUL THROUGH MEDITATION…
read moreപുരാണങ്ങൾ സത്യവും മിഥ്യയും ഭാരതത്തിലെ അധ്യാത്മിക മേഖലയിൽ ഇപ്പോൾ ഏറെ പ്രചരിക്കപ്പെട്ടവയും ജനമാനസങ്ങളെ ആഴത്തിൽ സ്വാധീനിച്ചതുമായ ഒരു സാഹിത്യ ശേഖരമാണ് പുരാണങ്ങൾ എന്ന് അറിയിപ്പെടുന്നത്. വ്യാസ മഹർഷിയുടെ പേരിലാണ് ഈ പുരാണങ്ങൾ അധി കവും അറിയപ്പെടുന്നത്. അവയെക്കുറിച്ചുള്ള ഒരു സമഗ്രമായ പഠനമാണ് ഈ ഗ്രന്ഥത്തിൽ കൊടുത്തിട്ടുണ്ട്.ഒരു തുറന്ന മനസ്സോടെ, മുൻവിധികളൊന്നുമില്ലാതെ ഈ പുസ്തകത്തെ ആദ്യം മുതൽ അവസാനം വരെ…
read moreമന്ത്രശ്രുത്യം ചരാമസി |(ഋഗ്വേദം 10.134.7) നമ്മൾ വേദമന്ത്രാനുസാരം ആചരണങ്ങൾ ചെയ്യട്ടെ. LET US PERFORM THE OBSERVANCES ACCORDING TO THE VEDIC DHARMA WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreസാംശ്രുതേന ഗമേമഹി മാ ശ്രുതേന വിരാധിഷി l (അഥർവ്വവേദം 1.1. 4) ഞങ്ങൾ വേദാനുസൃതം കാര്യങ്ങൾ നിർവഹിക്കുന്നവരാകട്ടെ. വേദവിരുദ്ധമായ യാതൊരു കാര്യവും ഞങ്ങൾ ചെയ്യാതിരിക്കട്ടെ. LET US DO THINGS ACCORDING TO THE VEDAS. LETS IS NOT DO ANYTHING THAT IS AGAINST THE VEDAS WISH YOU ALL A PLEASANT DAY…
read moreരാഷ്ട്രം പിപൃഹി സൗഭഗായ | (അഥർവ്വവേദം 7.35.1) ഞങ്ങൾ സ്വരാഷ്ട്രത്തിന്റെ സർവാംഗീണമായ സമൃദ്ധിക്കുവേണ്ടി പ്രയത്നിക്കുന്നവരാകട്ടെ. LET US STRIVE FOR THE ALL – ROUND PROSPERITY OF SWARASHTRA WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreവിദ്യാ ദദാതി വിനയമ് l(ഹിതോപദേശം, പ്രസ്താവന 5, ) ജ്ഞാനിയായ മനുഷ്യൻ പഴങ്ങൾ നിറഞ്ഞ വൃക്ഷം പോലെ വിനയാന്വിതനാകുന്നു. A WISE MAN IS HUMBLE LIKE A FRUIT – BEARING TREE WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreതപോ ഹി പരമം ശ്രേയ: സമ്മോഹമിതരത്സുഖമ് l തപസ്സാണ് ഏറ്റവും ഉയർന്ന ഗുണം. മറ്റെല്ലാ സുഖവും സന്തോഷവും വ്യാമോഹങ്ങൾ മാത്രമാണ്. PENANCE IS THE HIGHEST VIRTUE. ALL OTHER PLEASURES OR JOYS ARE ONLY DELUSIONS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreസോfര്യമാ സ വരുണ: സ രുദ്ര: സ മഹാദേവ: lരശ്മിർഭിർനഭ ആഭൃതം മഹേന്ദ്ര എത്യാവൃത: ll (അഥർവ്വവേദം 13.4.4) ഈ മന്ത്രത്തിൽ ഈശ്വരൻ്റെ നിരവധി നാമങ്ങൾ വന്നിട്ടുണ്ട് –അര്യമാവ് =ശ്രേഷ്ഠന്മാരേ മാനിക്കുന്ന പരമപിതാവായ പരമാത്മാവ്.മഹാദേവൻ = ദേവന്മാരുടേയുംദേവനും മഹാദാനിയുമായ പരമാത്മാവ്വരുണൻ = സർവ്വശ്രേഷ്ഠൻരുദ്രൻ = ദുഷ്ടന്മാരേ കരയിപ്പിക്കുന്ന ജ്ഞാനി.മഹേന്ദ്രൻ = ഏറ്റവും വലുതും, എല്ലാറ്റിലും വെച്ച് മഹാനായ ഐശ്വര്യവാൻ…
read moreന സാ സഭാ യത്ര ന സന്തി വൃദ്ധാ: ന തേ വൃദ്ധാ യേ ന വദന്തി ധർമ്മമ് |നാസൗ ധർമ്മോ യത്ര ന സത്യമസ്തി ന തത്സത്യം യച്ഛലേനാനുവിദ്ധമ് ||(മഹാഭാരതം, ഉദ്യോഗപർവ്വം – 35.49) എവിടെയാണോ വൃദ്ധന്മാരില്ലാത്തത് അത് സഭയല്ല. ആരാണോ ധർമ്മോപദേശം ചെയ്യാത്തത് അവർ വൃദ്ധരല്ല. ഏതൊന്നിലാണോ സത്യമില്ലാത്തത് അത് ധർമ്മമല്ല. അതുപോലെ ഏതൊന്നിലാണോ വഞ്ചനയുള്ളത്…
read moreഗണാനാം ത്വാ ഗണപതിം ഹവാമഹേl (യജുർവേദം 23.19) ഗണപതി = എല്ലാത്തരം സമൂഹങ്ങളുടെയും സമുദായങ്ങളുടെയും മേഖലകളുടെയും സ്വാമിയായ പരമേശ്വരനെ ഞങ്ങൾ ഉപാസിക്കുന്നു. WE WORSHIP GANAPATI = LORD OF ALL TYPES OF GROUPS, COMMUNITIES SND CIRCLES WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read more