സ്വഭാനവോ വിപ്രാ: l(സാമവേദം 415) ബ്രാഹ്മണർ അവരുടെ തേജസ്സുകൊണ്ട് പ്രകാശിതരാവുന്നു. BRAHMINS BECOME ILLUMINATED BY THEIR EFFULGENCE WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreമിത്രോ ന എഹി l(യജുർവേദം 4.27) നിങ്ങൾ സൗഹൃദപരമായി ഞങ്ങളുടെ അടുത്തേക്ക് വരൂ. YOU MAY COME TO US IN A FRIENDLY MANNER WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreപ്രതൂർത വാജിന്നാ ദ്രവ l(യജുർവേദം 11.12) അല്ലയോ പുരുഷാർത്ഥി! അങ്ങ് വേഗം വന്നാലും. O PURUSHARTHI ! YOU MAY COME QUICKLY WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreആ ജാഗൃവിർവിപ്ര: l(സാമവേദം 1357) ബ്രാഹ്മണർ സദാ ജാഗരൂകരായിരുന്നാലും. MAY THE BRAHMINS ARE VIGILANT ALWAYS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreദേവീ ജനിത്രീ അജീജനത് l(സാമവേദം 1090) അമ്മ ദേവതയും ജനനിയുമാണ്. MOTHER IS THE DEVATHA AND THE JANANI WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreഅസ്തം യം യന്തി ധേനവ: l(സാമവേദം 425, 1737) പശുക്കളെ പരിപാലിക്കുന്നവയാകട്ടെ ഗൃഹങ്ങൾ. MAY THE HOMES BE A PLACE FOR PROTECTING COWS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreപവസ്വ സോമാന്ധസാ l(സാമവേദം 977) അല്ലയോ സോമാ ! അങ്ങ് ഞങ്ങൾക്ക് ഭക്ഷണം നൽകി ഞങ്ങളെ പവിത്രീകരിച്ചാലും. O SOMA ! MAY YOU FEED US AND SANCTIFY US WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreസ്വയം യജസ്വ സ്വയം ജുഷസ്വ l(യജുർവേദം 23.15) സ്വയം യജ്ഞം നടത്തി അതിൻ്റെ ഫലം അനുഭവിച്ചാലും. YOU MAY DO YAJNA YOURSELF AND EXPERIENCE THE RESULT WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreഇഷം സ്വശ്ച ധീമഹി l(സാമവേദം 1069) നമുക്ക് അന്നവും അറിവിൻ്റെ പ്രകാശവും ലഭിക്കട്ടെ. MAY WE HAVE FOOD AND THE LIGHT OF KNOWLEDGE WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreമനസാ മോദമാനാ l(യജുർവേദം 27.46) നിങ്ങൾ മനസ്സാൽ പ്രസന്നനായിരിക്കട്ടെ. YOU MAY REMAIN HAPPY FROM YOUR HEART WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read more