മയി ദക്ഷോ മയി ക്രതു: l(യജുർവേദം 38.27) എൻ്റെ ഉള്ളിൽ കാര്യക്ഷമതയും കഠിനാധ്വാനവും ഉണ്ടായിരിക്കട്ടെ. LET THERE BE EFFICIENCY AND HARD WORK WITHIN ME WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

സഹ വാചാ മയോഭുവാ l(യജുർവേദം 3.47) ഹൃദ്യമായ വാണിയാൽ അദ്ദേഹം തന്റെ കർമ്മങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. HE IS DOING HIS DEEDS WITH SWEET WORDS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

ഇന്ദ്ര ത്വദ്യന്തു രാതയ: l(സാമവേദം 453) അല്ലയോ ഇന്ദ്രാ ! അങ്ങയിൽ നിന്ന് ഞങ്ങൾക്ക് അഭിവൃദ്ധി ലഭിക്കട്ടെ. O INDRA ! MAY WE RECEIVE PROSPERITY FROM YOU WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

ശൂരോ രധേഭിരാശുഭി: l(സാമവേദം 1266) യോദ്ധാവ് തീവ്രവേഗത്തിൽ സഞ്ചരിക്കുന്ന രഥങ്ങളിലാണ് പ്രയാണം ചെയ്യുന്നത്. THE WARRIOR TRAVELS IN HIGH SPEED CHARIOTS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

പ്രിയാസ: സന്തു സൂരയ: l(യജുർവേദം 33.14) അല്ലയോ അഗ്നേ ! പണ്ഡിതന്മാർ അങ്ങേക്ക് പ്രിയപ്പെട്ടവരായിരിക്കട്ടെ. O AGNI ! MAY SCHOLARS BE DEAR TO YOU WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

You cannot copy content of this page