പ്രിയോ നോ അസ്തു വിശ്പതി: l(സാമവേദം 1611) ജനങ്ങളുടെ സംരക്ഷകനായ അഗ്നി (രാജാവ്) നമുക്ക് പ്രിയപ്പെട്ടവനാകട്ടെ. MAY AGNI (KING), THE PROTECTOR OF THE PEOPLE, BE DEAR TO US WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

ത്വം രാജേവ സുവ്രത: l(സാമവേദം 972) അല്ലയോ സോമ ! നിങ്ങൾ രാജാവിന് തുല്യം നിയമം പാലിക്കുന്നവനായിത്തീർന്നാലും. O SOMA ! MAY YOU BECOME AS LAW – ABIDING AS THE KING WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

തവ വ്രതേ സോമ തിഷ്ഠന്തു കൃഷ്ടയ: l(സാമവേദം 957) അല്ലയോ സോമ (രാജാവേ) ! പ്രജകൾ അങ്ങയുടെ നിയമങ്ങളെ പാലിക്കുന്നവരാകട്ടെ. O SAMA (KING)! MAY THE SUBJECTS OBEY YOUR LAWS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

You cannot copy content of this page