അപ ശ്വാനമരാധസമ് l(സാമവേദം) കൃപണരൂപിയായ (പിശുക്ക് രൂപിയായ) ശ്വാവിനെ ദൂരീകരിച്ചാലും. WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read moreഅപഘ്നന്തോ അരാവ്ണ: l(സാമവേദം) കൃപണതയെ (പിശുക്കിനെ) നശിപ്പിച്ചാലും. MAY YOU DESTROY PRIPANATHA (MISERLINES) WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923, 8590598066
read moreദധദ് രത്നാനി ദാശുഷേ l(സാമവേദം) സോമൻ ദാതാവിന് രത്നങ്ങൾ നൽകുന്നു. SOMA ! GIVES JEWELS TO THE DONOR WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read moreകൃധി നോ യശസോ ജനേ l(സാമവേദം) അല്ലയോ സോമ ! ഞങ്ങളെ മനുഷ്യരിൽ യശസ്വികളാക്കിയാലും. O SOMA ! YOU MAY MAKE US HONORED AMONG PEOPLE WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read moreരുദ്രാസി ചന്ദ്രാസി l(യജുർവേദം 4.21) നീ കഠോരനും അതുപോലെ ചന്ദ്രന് സമാനം സൗമ്യനുമാണ്. THOU ART HARSH AND YET GENTLE LIKE THE MOON WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read moreഅസ്മേ ശ്രവാംസി ധാരയ l(സാമവേദം) അല്ലയോ സോമ ! ഞങ്ങൾക്ക് യശസ്സ് നൽകിയാലും. O SOMA ! MAY GIVE US HONOR WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read moreനമോ മാത്രേ പൃഥിവ്യൈ l(യജുർവേദം 9.22) ഭൂമി മാതാവിന് നമസ്കാരം. SALUTATIONS TO THE MOTHER EARTH WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read moreവിദാ ഭഗം വസുത്തയേ l(സാമവേദം) അല്ലയോ പരമാത്മാവേ ! ദാനം നൽകുന്നവന് ഐശ്വര്യം പ്രദാനം ചെയ്താലും. O GOD ! MAY THE DONORS BE BLESSED WITH PROSPERITY WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read moreരായോ ദാനായ ചോദയ l(സാമവേദം). നിങ്ങളുടെ ഐശ്വര്യങ്ങളെ ദാനത്തിൽ യുക്തമാക്കിയാലും. YOU MAY APPROPRIATE YOUR WEALTH IN CHARITY WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read moreദു: ശംസോ മർത്ത്യോ രിപു: l(യജുർവേദം 20.82) ദുർഭാവനയുള്ള വ്യക്തി ശത്രുവാണ്. AN ILL – WISHER IS AN ENEMY WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read more