ദേവേഷു ധിയ ആനജേ l(സാമവേദം) ഇന്ദ്രൻ ദേവന്മാർക്ക് ശുദ്ധമായ ബുദ്ധി നൽകി. INDRA GAVE PURE INTELLIGENNCE TO THE DEVAS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read moreപ്രജാ: പാഹി l(യജുർവേദം 7.17) ഹേ രാജൻ ! പ്രജകളെ സംരക്ഷിച്ചാലും. O KING ! MAY YOU PROTECT YOUR PRAJAS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read moreഅഹം സൂര്യ ഇവാജനി l(സാമവേദം) ഞാൻ മേധാശക്തിയാൽ സൂര്യന് തുല്യം ആയിത്തീർന്നു. I HAVE BECOME EQUAL TO THE SUN IN INTELLIGENCE WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read moreഅതോ മതിം ജനയത സ്വധാഭി: l(സാമവേദം) സ്വന്തം പുരുഷാർത്ഥത്താൽ സുമതിയെ (നല്ല ബുദ്ധിയെ) ഉത്പന്നമാക്കൂ. PRODUCE SUMATI (GOOD INTELLIGENCE) BY YOUR OWN PURUSHARTHA WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read moreഹിന്വതി സൂരമുസ്രയ l(സാമവേദം) ഉഷ സൂര്യന് പ്രേരണ നൽകുന്നു. USHA GIVES IMPETUS TO SURYA WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read moreസ്വർഗാൻ അർവന്തോ ജയത l(സാമവേദം) കർമ്മശീലനായ വ്യക്തി മാത്രമാണ് സ്വർഗ്ഗത്തെ ജയിക്കുന്നത്. ONLY A VIRTUOUS PERSON WINS HEAVEN WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read moreസുഷുവാംസമുപേരയ l(സാമവേദം) നിരന്തരം പരിശ്രമിക്കുന്നവന് പ്രേരണ നൽകിയാലും. MAY THE MOTIVATION IS GIVEN TO THE CONSTANT STRIVER WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read moreസുപർണോ അവ്യഥീ ഭരത് l(സാമവേദം) തളരാതെ പരിശ്രമിക്കുന്ന വിദ്വാനുമാത്രമേ സോമം പ്രാപ്തമാവുകയുള്ളൂ. SOMA CAN ONLY BE ACHIEVED BY A SCHOLAR WHO STRIVES TIRELESSLY WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read moreസ നോ രാസ്വ സുവീര്യമ് l(സാമവേദം) അല്ലയോ ഇന്ദ്രാ ! ഞങ്ങൾക്ക് ശ്രേഷ്ഠമായ പരാക്രമത്തെ പ്രദാനം ചെയ്താലും. O INDRA ! MAY BESTOWS UPON US GREAT PROWESS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read moreഅസ്മാസു ഭദ്രാ ദ്രവിണാനി ധത്ത l(യജുർവേദം) ഞങ്ങൾക്ക് ശുഭമായ ധനത്തെ നൽകിയാലും. MAY WE BE GIVEN AUSPICIOUS WEALTH WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read more