നമസ്തേ,

ഡി. എ. വി ചെന്നൈ സർക്കിൾ ജനറൽ സെക്രട്ടറി ശ്രീ. വികാസ് ആര്യ ജി, ചെന്നൈ ആര്യസമാജം ജനറൽ സെക്രട്ടറി ശ്രീ. പിയൂഷ് ആര്യ ജി എന്നിവർ കാറൽമണ്ണ വേദഗുരുകുലം സന്ദർശിച്ച് നമ്മുടെ ബ്രഹ്മചാരികളുമായി ഇന്ന് (04.08.2023) സംവദിച്ചു.
🙏

You cannot copy content of this page