ദിവസം 03 | 01.07.2026
മുക്തി
“സർവ്വദുഃഖങ്ങളിൽ നിന്നും വിടുതൽ നേടി ബന്ധനരഹിതനായി സർവ്വവ്യാപകനായ ഈശ്വരനിലും അദ്ദേഹത്തിന്റെ സൃഷ്ടിയിലും സ്വച്ഛമായി വിഹരിച്ച് നിയത സമയം വരെ മുക്തിയുടെ ആനന്ദം അനുഭവിച്ച് വീണ്ടും സംസാരബന്ധനത്തിൽ വരുക എന്നതാണ്.”
(സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 556, 557)
സത്യാർത്ഥപ്രകാശം പുസ്തകം ആവശ്യമുള്ളവർക്ക് 9446575923, 9497525923 എന്നീ നമ്പറുകളിൽ (കാലത്ത് 9 മുതൽ വൈകുന്നേരം 5 വരെ) ബന്ധപ്പെടാവുന്നതാണ്
Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3
🙏
TEAM VEDA GURUKULAM
https://vedagurukulam.org
