സത്യാർത്ഥപ്രകാശം സ്വാധ്യായ മാസാചരണം ജൂൺ 29 മുതൽസത്യാർത്ഥപ്രകാശം സ്വാധ്യായം – ഇരുപത്തിയെട്ടാം ദിനം (ശ്രാവണശുക്ലദ്വാദശി – സായന പഞ്ചാംഗം 26.07.2026) ദിവസം: 28 | 26.07.2026 സ്തുതി “ഗുണകീർത്തന ശ്രവണം അഥവാ ജ്ഞാനം ഇവയുടെ ഫലം പ്രീതിയാണ്.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 559) സത്യാർത്ഥപ്രകാശം പുസ്തകം ആവശ്യമുള്ളവർക്ക് 9446575923, 9497525923 എന്നീ നമ്പറുകളിൽ (കാലത്ത് 9 മുതൽ വൈകുന്നേരം…

read more

✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ തദസ്യ പ്രിയമഭി പാഥോ അശ്യാം നരോ യത്ര ദേവയവോ മദന്തി।ഉരുക്രമസ്യ സ ഹി ബന്ധുരിത്ഥാവിഷ്ണോഃ പദേ പരമേ മധ്വ ഉത്സഃ।। (ഋഗ്വേദം 1.154.5) ഈശ്വരൻ വേദങ്ങളിലൂടെ നൽകിയിരിക്കുന്ന ആജ്ഞകൾ അനുസരിച്ച് ജീവിക്കുന്നവർ മോക്ഷസുഖം പ്രാപിക്കുന്നു. ബന്ധുവിനെ ലഭിച്ച് ആളുകൾ സഹായം നേടുന്നതുപോലെയും, ദാഹിച്ചവർ മധുരജലം നിറഞ്ഞ കിണർ കണ്ടെത്തി…

read more

നമസ്തേ, കാറൽമണ്ണ വേദഗുരുകുലത്തിൽ ശ്രാവണ പൂർണ്ണിമ ദിനമായ 2026 ജൂലൈ 29ന് ബുധനാഴ്ച (നിരയന പഞ്ചാംഗപ്രകാരം ആഷാഢപൂർണ്ണിമ – ഗുരുപൂർണ്ണിമ) കാലത്ത് 6.50 മുതൽ 8 മണി വരെ വിശിഷ്ടമായ ശ്രാവണി ഉപാകർമ്മം (പുണൂൽ മാറ്റുന്ന ചടങ്ങ്)നടക്കുന്നു. വേദഗുരുകുലത്തിൽ നിന്ന് ഉപനയനം നടത്തിയവർ, പൂർവ്വവിദ്യാർത്ഥികൾ, ഇപ്പോഴും ഓൺലൈൻ /ഓഫ് ലൈൻ പഠനം നടത്തുന്നവർ, രക്ഷിതാക്കൾ, അഭ്യുദയ കാംക്ഷികൾ, ധർമ്മ…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഅഷ്ടവിംശത്യധികശതതമേ സൃഷ്ടിവർഷേ ത്രിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ഏകാധിക ദ്വിശതതമേ ദയാനന്ദാബ്ദേ രൗദ്രനാമസംവത്സരേ ദക്ഷിണായനേവർഷഋതൗ നഭസ്മാസേ ശ്രാവണശുക്ലഏകാദശ്യാംതിഥൗ ജ്യേഷ്ഠനക്ഷത്രേ ശനിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…

read more

ദിവസം: 27 | 25.07.2026 ജൻമം “ശരീരത്തിന്റെ സംയോഗം ജൻമവും വിയോഗം മൃത്യുവുമാണ്.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 559) സത്യാർത്ഥപ്രകാശം പുസ്തകം ആവശ്യമുള്ളവർക്ക് 9446575923, 9497525923 എന്നീ നമ്പറുകളിൽ (കാലത്ത് 9 മുതൽ വൈകുന്നേരം 5 വരെ) ബന്ധപ്പെടാവുന്നതാണ് Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3 🙏 TEAM VEDA GURUKULAMhttps://vedagurukulam.org

read more

✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ തദ്വിപ്രാസോ വിപന്യവോ ജാഗൃവാംസഃ സമിന്ധതേ ।വിഷ്ണോർ യത് പരമം പദമ്‌ ॥ (ഋഗ്വേദം 1.22.21) അവിദ്യ, അധർമ്മാചരണം മുതലായ നിന്ദ്യമായ പ്രവൃത്തികൾ ഉപേക്ഷിച്ച്, വിദ്യയും ധർമ്മാചരണവും അനുഷ്ഠിക്കാൻ ജാഗരൂകരാകുന്ന മനുഷ്യർ മാത്രമാണ് സച്ചിദാനന്ദസ്വരൂപനും സർവോത്തമനും സർവവ്യാപിയുമായ വിഷ്ണുവിന്റെ (പരമാത്മാവിന്റെ) പരമപദം പ്രാപിക്കുകയും അദ്ദേഹത്തെ സാക്ഷാത്കരിക്കുകയും ചെയ്യുന്നത്. (കടപ്പാട് :…

read more

✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ ഇന്ദ്രായാഹി ചിത്രഭാനോ സുതാ ഇമേ ത്വായവഃ।അണ്വീഭിസ്തനാ പൂതാസഃ॥ (ഋഗ്വേദം 1.3.4) ഇവിടെ ശ്ലേഷാലങ്കാരത്തിലൂടെ [ഇന്ദ്ര =] ഈശ്വരനെയോ അല്ലെങ്കിൽ സൂര്യനെയോ സംബന്ധിച്ചുള്ള പ്രവർത്തികളാണ് പ്രതിപാദിച്ചിരിക്കുന്നത്. അവയുടെ പരമാർത്ഥവും (ആത്മീയമായ സത്യവും) വ്യവഹാരപരമായ പ്രയോജനവും (ലൗകിക പ്രയോഗവും) സിദ്ധിക്കുവാൻ മനുഷ്യർ അവയെ യഥാവിധി മനസ്സിലാക്കി ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തണം. (കടപ്പാട്…

read more

ദിവസം: 26 | 24.07.2026 ജൻമം “ശരീരധാരണം നടത്തി പ്രകടിപ്പിക്കുന്നതാണ് ജൻമം. പൂർവ്വം, പരം, മധ്യം എന്നിങ്ങനെ മൂന്നു പ്രകാരത്തിലുണ്ടിത്.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 559) സത്യാർത്ഥപ്രകാശം പുസ്തകം ആവശ്യമുള്ളവർക്ക് 9446575923, 9497525923 എന്നീ നമ്പറുകളിൽ (കാലത്ത് 9 മുതൽ വൈകുന്നേരം 5 വരെ) ബന്ധപ്പെടാവുന്നതാണ് Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3 🙏 TEAM VEDA GURUKULAMhttps://vedagurukulam.org

read more

You cannot copy content of this page