സത്യാർത്ഥപ്രകാശം സ്വാധ്യായം – പതിനാലാം ദിനം (ശ്രാവണ കൃഷ്ണ ചതുർദശി – 23.07.2025)യജ്ഞം: പണ്ഡിതൻമാരേ സൽക്കരിക്കുക ശിൽപ്പവിദ്യ, രസായനവിദ്യ, പദാർത്ഥവിദ്യ എന്നിവയ്ക്ക് അനുയോജ്യമായവ ചെയ്യുക, വിദ്യാദി ശുഭഗുണങ്ങളുടെ ദാനം, അഗ്നിഹോത്രം തുടങ്ങിയവയാൽ വായു, വൃഷ്ടി,ജലം, ഓഷധികൾ എന്നിവയെ ശുദ്ധീകരിച്ച് എല്ലാ ജീവജാലങ്ങൾക്കും സുഖം പ്രദാനം ചെയ്യുക എന്നിവ ഉത്തമമായവയായി അംഗീകരിക്കുന്നു.(സത്യാർത്ഥ പ്രകാശം സ്വമന്തവ്യാമന്തവ്യ പ്രകാശഃ, പേജ് : 558)…

read more

സത്യാർത്ഥപ്രകാശം സ്വാധ്യായം – പതിമൂന്നാം ദിനം (ശ്രാവണ കൃഷ്ണ ദ്വാദശി / ത്രയോദശി – 22.07.2025)ഗുരു: മാതാപിതാക്കളും സത്യത്തെ ഗ്രഹിച്ച് അസത്യത്തെ പരിത്യജിക്കുന്നവനുമാണ് ഗുരു എന്ന് പറയുന്നത്.(സത്യാർത്ഥ പ്രകാശം സ്വമന്തവ്യാമന്തവ്യ പ്രകാശഃ, പേജ് : 558) Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3🙏TEAM VEDA GURUKULAMhttps://vedagurukulam.com

read more

സത്യാർത്ഥപ്രകാശം സ്വാധ്യായം – പന്ത്രണ്ടാം ദിനം (ശ്രാവണ കൃഷ്ണ ഏകാദശി – 21.07.2025) സത്യശിക്ഷയേയും വിദ്യകളേയും ഗ്രഹിക്കാൻ യോഗ്യനും ധർമ്മാത്മാവും വിദ്യാഗ്രഹണത്തിന് താൽപര്യമുളളവനും ആചാര്യന് പ്രിയമായത് ചെയ്യുന്നവനുമാണ് ശിഷ്യൻ(സത്യാർത്ഥ പ്രകാശം സ്വമന്തവ്യാമന്തവ്യ പ്രകാശഃ, പേജ് : 558) Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3🙏TEAM VEDA GURUKULAMhttps://vedagurukulam.com

read more

സത്യാർത്ഥപ്രകാശം സ്വാധ്യായം – പതിനൊന്നാം ദിനം (ശ്രാവണ കൃഷ്ണ ദശമി – 20.07.2025) മുക്തി: സർവ്വദുഃഖങ്ങളിൽ നിന്നും വിടുതൽ നേടി ബന്ധനരഹിതനായി സർവ്വവ്യാപകനായ ഈശ്വരനിലും അദ്ദേഹത്തിൻ്റെ സൃഷ്‌ടിയിലും സ്വച്ഛമായി വിഹരിച്ച് നിയത സമയം വരെ മുക്തിയുടെ ആനന്ദം അനുഭവിച്ച് വീണ്ടും സംസാരബന്ധനത്തിൽ വരുക എന്നതാണ്. (സത്യാർത്ഥ പ്രകാശം സ്വമന്തവ്യാമന്തവ്യ പ്രകാശഃ, പേജ് : 556) Join our Whatsapp…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രസപ്തവിംശത്യധികശതതമേ സൃഷ്ടിവർഷേ ദ്വിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ദ്വിശതതമേ ദയാനന്ദാബ്ദേ സിദ്ധാർത്ഥിനാമസം വത്സരേ ദക്ഷിണായനേവർഷഋതൗ നഭസ്മാസേ ശ്രാവണകൃഷ്ണനവമ്യാംതിഥൗ അശ്വിനീനക്ഷത്രേ ശുക്രവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…

read more

സത്യാർത്ഥപ്രകാശം സ്വാധ്യായം – പത്താം ദിനം (ശ്രാവണ കൃഷ്ണ നവമി – 19.07.2025) സർവ്വതന്ത്രസിദ്ധാന്തമെന്നത് എല്ലായിടത്തും സാർവ്വജനികമായതും എല്ലാവരും അംഗീകരിച്ചതും ഇപ്പോഴും അംഗീകരിക്കുന്നതും ഭാവിയിലും മാനിക്കപ്പെടുന്നതുമാണ്. (സത്യാർത്ഥ പ്രകാശം സ്വമന്തവ്യാമന്തവ്യ പ്രകാശഃ, പേജ് : 554) Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3🙏TEAM VEDA GURUKULAMhttps://vedagurukulam.com

read more

സത്യാർത്ഥപ്രകാശം സ്വാധ്യായം – ഒമ്പതാം ദിനം (ശ്രാവണ കൃഷ്ണ അഷ്ടമി – 18.07.2025) പ്രകാശ സ്വരൂപിയായ ഭഗവാനെ ! “അല്ലയോ ഭഗവൻ ! അവിടുന്നു പ്രകാശസ്വരൂപിയാകുന്നു; ദയവുചെയ്ത്, എന്നിലും പ്രകാശത്തെ പ്രതിഷ്ഠിച്ചാലും. അവിടുന്ന് അളവറ്റ പരാക്രമമുള്ളവനാണ്; കൃപ ചെയ്ത് എന്നിലും പരാക്രമമുളവാക്കിയാലും. അവിടുന്ന് അളവറ്റ ബലമുള്ളവനാണ്; അതിനാൽ എന്നിലും ബലം ഉണ്ടാക്കിയാലും. അവിടുന്ന് അനന്തമായ സാമർത്ഥ്യത്തോടുകൂടിയവനാണ്; അതിനാൽ എനിക്കും…

read more

You cannot copy content of this page