*അസ്മാകം വീരാ ഉത്തരേ ഭവന്തു l**(സാമവേദം 1859)* *നമ്മുടെ ധീരൻമാരായ പോരാളികൾ സർവ്വശ്രേഷ്ഠൻമാരാണെന്ന് തെളിയിക്കട്ടെ.* *LET OUR BRAVE WARRIORS PROVE THEMSELVES SUPREME* *WISH YOU ALL A PLEASANT DAY* *VEDA GURUKULAM, KARALMANNA* *CONTACT NUMBERS: 9497525923, 9446575923*
read moreവരുണ: പ്രാവിതാ ഭുവത് l(യജുർവേദം 33.46) *വരുണദേവൻ നമ്മുടെ സംരക്ഷകനാകട്ടെ.* *MAY LORD VARUNA BE OUR PROTECTOR* *WISH YOU ALL A PLEASANT DAY* *VEDA GURUKULAM, KARALMANNA* *CONTACT NUMBERS: 9497525923, 9446575923*
read moreഅഭി ത്വാ ശൂര നോനുമ l(സാമവേദം 233) *ഹേ ധീരനായ ഇന്ദ്രാ! ഞങ്ങൾ അങ്ങയെ പ്രണമിക്കുന്നു.* *O BRAVE INDRA ! WE BOW DOWN TO YOU* *WISH YOU ALL A PLEASANT DAY* *VEDA GURUKULAM, KARALMANNA* *CONTACT NUMBERS: 9497525923, 9446575923*
read more*മർമാണി തേ വർമണാ ഛാദയാമി l**(സാമവേദം 1870)* *ഞാൻ യോദ്ധാവിന്റെ മർമ്മസ്ഥലങ്ങൾ കവചം കൊണ്ട് മൂടുന്നു.* *I SHIELD THE VITAL PARTS OF THE WARRIOR* *WISH YOU ALL A PLEASANT DAY* *VEDA GURUKULAM, KARALMANNA* *CONTACT NUMBERS: 9497525923, 9446575923*
read more*ഹവി: ശമീഷ്വ l**(യജുർവേദം 1.14)* *ഹവ്യത്തെ സംസ്കരിച്ചെടുത്താലും.* *MAY YOU REFINE THE HAVYA* *WISH YOU ALL A PLEASANT DAY* *VEDA GURUKULAM, KARALMANNA* *CONTACT NUMBERS: 9497525923, 9446575923*
read more*സമത്സു ത്വാ ഹവാമഹേ l**(സാമവേദം 1167)* *അല്ലയോ അഗ്നി ! യുദ്ധങ്ങളിൽ ഞങ്ങൾ അങ്ങയെ വിളിക്കുന്നു.* *O AGNI ! IN BATTLES WE CALL UPON THEE* *WISH YOU ALL A PLEASANT DAY* *VEDA GURUKULAM, KARALMANNA* *CONTACT NUMBERS: 9497525923, 9446575923*
read moreഘൃതേന വർധയാമസി l(യജുർവേദം 3.3) നെയ്യ് കൊണ്ട് അഗ്നിയെ പ്രദീപ്തമാക്കുന്നു. THE AGNI IS LIT WITH GHEE WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreബൃഹസ്പതെ പരി ദീയാ രഥേന l(സാമവേദം 1852) അങ്ങയുടെ രഥത്തിൽ ഇവിടെ വന്നാലും. MAY YOU COME HERE IN YOUR CHARIOT WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreത്വം വൃത്രാണി ഹംസി l(സാമവേദം 248) അല്ലയോ ഇന്ദ്രാ! അങ്ങ് ശത്രുക്കളെ നശിപ്പിച്ചാലും. O INDRA ! MAY YOU DESTROY THE ENEMIES WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreജുഷസ്വ സമിധോ മമ l(യജുർവേദം 3.4) അല്ലയോ അഗ്നേ! എന്റെ ഹവ്യം സ്വീകരിച്ചാലും. O AGNI ! YOU MAY ACCEPT MY OFFERINGS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read more