ഉദ്രഥാനാം ജയതാം യന്തു ഘോഷാ: l(സാമവേദം 1858) അല്ലയോ ഇന്ദ്രാ! നമ്മുടെ വിജയരഥങ്ങളുടെ ശബ്ദം പരക്കട്ടെ. O INDRA ! LET THE SOUND OF OUR VICTORY CHARIOTS SPREAD WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreമനോ യജ്ഞേന കല്പതാമ് l(യജുർവേദം 18.29) യജ്ഞത്തിൽ നിന്ന് മനോവീര്യം ലഭിക്കട്ടെ. MAY THE MIND THRIVE THROUGH THE SERVICE OF GOD AND THE SAGES WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreആശും ജേതാരം ഹേതാരമ് l(സാമവേദം 283) ഇന്ദ്രൻ ക്ഷിപ്രകാരിയും വിജയിയും പ്രചോദനാത്മകനുമാണ്. INDRA IS KSHIPRAKARI, SUCCESSFUL AND INSPIRING WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreസർവ്വവീരസ്ത്വം ജുഷസ്വ l(യജുർവേദം 8.22) എല്ലാ യോദ്ധാക്കളുമൊത്ത് യജ്ഞം ചെയ്താലും. MAY YOU PERFORM YAJNA WITH ALL THE WARRIORS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreഅനുതശ്ചർഷണീധൃതി: l(സാമവേദം 248) ഇന്ദ്രൻ അജയ്യനും പ്രജകളുടെ സംരക്ഷകനുമാണ്. INDRA IS INVINCIBLE AND PROTECTOR OF THE PRAJAS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreപ്രജാം ച പരിപാതു ന: l(യജുർവേദം 26.14) മഴ നമ്മുടെ പ്രജകളെ സംരക്ഷിക്കട്ടെ. LET THE RAIN PROTECT OUR PRAJAS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreതവ തന്ന ഊതയേ l(സാമവേദം 274) അല്ലയോ ഇന്ദ്ര! അങ്ങയുടെ ശക്തി ഞങ്ങളുടെ രക്ഷക്കായി വർത്തിച്ചാലും. O INDRA ! MAY YOUR POWER DO OUR PROTECTION WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreഭരോ കൃതം വി ചിനുയാമ ശശ്വത് l(സാമവേദം 590) നാം എപ്പോഴും യുദ്ധത്തിൽ വിജയിക്കുന്നവരാകട്ടെ. MAY WE ALWAYS BE VICTORIOUS IN BATTLE WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreഉദ്ധ്യർഷയ മഖവൻ ആയുധാനി l(സാമവേദം 1858) ഞങ്ങളുടെ ശസ്ത്രാസ്ത്രങ്ങളെ പ്രദീപ്തമാക്കിയാലും. YOU MAY ENLIGHTEN OUR WEAPONS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreഉച്ഛയസ്വ വനസ്പതേ(യജുർവേദം 4.10) അല്ലയോ വനസ്പതികളെ! നിങ്ങൾ ഉയർന്ന് പന്തലിക്കട്ടെ. OH VANASPATHI ! MAY YOU GROW UP AND PROSPER WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read more