✍️ കെ. എം. രാജൻ മീമാംസക് അഗ്ന ഓജിഷ്ഠമാ ഭര ദ്യുമ്നമസ്മഭ്യമ് l(സാമവേദം 81) അല്ലയോ അഗ്നേ! അങ്ങ് ഞങ്ങളിൽ ഓജസ്സ് നിറച്ചാലും. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read more✍️ കെ. എം. രാജൻ മീമാംസക് സം യജ്ഞപതിരാശിഷാ l(യജുർവേദം 6.10) യജമാനൻ അനുഗ്രഹങ്ങളാൽ യുക്തനാകുന്നു. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read more✍️ കെ. എം. രാജൻ മീമാംസക് പ്ര വാഗ്ദേവീ ദദാതു ന: l(യജുർവേദം 9.29) സരസ്വതി ദേവി നമുക്ക് ഐശ്വര്യം നൽകട്ടെ. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read moreഅമൈരമിത്രമർദയ l(സാമവേദം 11.1648) അല്ലയോ അഗ്നേ! അങ്ങ് അങ്ങയുടെ ശക്തിയാൽ ശത്രുക്കളെ നശിപ്പിച്ചാലും. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഅഷ്ടവിംശത്യധികശതതമേ സൃഷ്ടിവർഷേ ത്രിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ഏകാധിക ദ്വിശതതമേ ദയാനന്ദാബ്ദേ രൗദ്രനാമസംവത്സരേ ഉത്തരായണേവസന്തഋതൗ മധുമാസേ ജ്യേഷ്ഠശുക്ലദ്വാദശ്യാംതിഥൗ സ്വാതിനക്ഷത്രേ ഗുരുവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…
read more✍️ കെ. എം. രാജൻ മീമാംസക് മയി ദക്ഷോ മയി ക്രതു: l(യജുർവേദം 38.27) എന്റെ ഉള്ളിൽ കാര്യക്ഷമതയും കഠിനാധ്വാനവും ഉണ്ടായിരിക്കട്ടെ. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read more✍️ കെ. എം. രാജൻ മീമാംസക് വരുണ: പ്രാവിതാ ഭുവത് l(യജുർവേദം 33.46) വരുണദേവൻ നമ്മുടെ സംരക്ഷകനാകട്ടെ. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read more✍️ കെ. എം. രാജൻ മീമാംസക് അഭി ത്വാ ശൂര നോനുമ l(സാമവേദം 233) ഹേ ധീരനായ ഇന്ദ്രാ! ഞങ്ങൾ അങ്ങയെ പ്രണമിക്കുന്നു. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read more✍️ കെ. എം. രാജൻ മീമാംസക് ഘൃതേന വർധയാമസി l(യജുർവേദം 3.3) നെയ്യ് കൊണ്ട് അഗ്നിയെ പ്രദീപ്തമാക്കുന്നു. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read more✍️ കെ. എം. രാജൻ മീമാംസക് മനോ യജ്ഞേന കല്പതാമ് l(യജുർവേദം 18.29) യജ്ഞത്തിൽ നിന്ന് മനോവീര്യം ലഭിക്കട്ടെ. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read more