✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ യസ്ത്വാമഗ്നേ ഹവിഷ്പതിർദൂതം ദേവ സപർയതി ।തസ്യ സ്മ പ്രാവിതാ ഭവ ॥ (ഋഗ്വേദം 1.12.8) “ദൂത” എന്ന പദം ഈശ്വരനിൽ നിന്ന് ജ്ഞാനം പ്രാപിപ്പിക്കുന്നവനും, ഭൗതിക അഗ്നിയിൽ ദ്രവ്യങ്ങളെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്നവനും എന്ന അർത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. ഹൃദയത്തിൽ പരമാത്മാവിനെ ധ്യാനിക്കുന്ന ആസ്തികർ ഈശ്വരനാൽ സംരക്ഷിക്കപ്പെട്ട് പാപങ്ങളെ…
read more✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ അഗ്നേ ത്വം നോ അന്തം ഉത ത്രാതാ ശിവോ ഭവാ വരൂഥ്യഃ ।വസുരഗ്നിർവസുശ്ചവാ അച്ഛ നക്ഷി ദ്യുത്തമം രയിം ദാഃ ॥ (യജുർവേദം 3.25) മനുഷ്യർ മനസ്സിലാക്കേണ്ടത് ഇതാണ്: പരമേശ്വരനെ അറിയുകയും അദ്ദേഹത്തെ ആശ്രയിക്കുകയും ചെയ്യുന്നതല്ലാതെ, നമ്മുടെ യഥാർത്ഥ രക്ഷകനും എല്ലാ സുഖങ്ങളുടെയും ആവശ്യമായ ഉപാധികളുടെയും ദാതാവുമായ മറ്റാരുമില്ല….
read more✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ ഹിരണ്യപാണിമൂതയേ സവിതാരമുപ ഹ്വയേ ।സ ചേത്താ ദേവതാ പദമ് ॥ (ഋഗ്വേദം 1.22.5) അല്ലയോ മനുഷ്യരേ, ചേതനസ്വരൂപനും സർവവ്യാപിയും ഏറ്റവും ആരാധനീയനും പ്രിയങ്കരനും സർവൈശ്വര്യവും നൽകുന്നവനുമായ പരമേശ്വരൻ മാത്രമാണ് നിത്യവും ഉപാസന ചെയ്യേണ്ടവൻ. ഈ പരമേശ്വരനിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു വസ്തുവും ഉപാസനയ്ക്ക് യോഗ്യമല്ലെന്ന് മനസ്സിലാക്കണം. (കടപ്പാട് :…
read more✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ അംബേകോ വദതി യദ്ദദാതി തദ് രൂപാ മിനന്തദപ ഏക ഈയതേ ।വിശ്വാ ഏകസ്യ വിനുദസ്തിതിക്ഷതേ യസ്താകൃണോഃ പ്രഥമം സാസ്യുക്ഥൈ: ॥ (ഋഗ്വേദം 2.13.3) അല്ലയോ മനുഷ്യരേ! നമ്മുടെ ക്ഷേമത്തിനായി സൃഷ്ടിയുടെ ആരംഭത്തിൽ വേദങ്ങളെ ഉപദേശിക്കുകയും, ലോകത്തെ സൃഷ്ടിക്കുകയും പരിപാലിക്കുകയും സംഹരിക്കുകയും ചെയ്യുന്ന, അന്തർയാമിയും അപാരശക്തിയുള്ളവനും എല്ലാ നിന്ദകളും സഹിക്കുന്നവനുമായ,…
read more✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ ദേവാശ്ചിത്തേ അസുര്യ പ്രചേതസോ ബൃഹസ്പതേ യജ്ഞിയം ഭാഗമാനശുഃ।ഉസ്രാ ഇവ സൂര്യോ ജ്യോതിഷാ മഹോ വിശ്വേഷാമിജ്ജനിതാ ബ്രഹ്മണാമസി॥ (ഋഗ്വേദം 2.23.2) അല്ലയോ മനുഷ്യരേ! പ്രാണന്റെ പ്രാണനും, സൂര്യനെപ്പോലെ സ്വയം പ്രകാശിക്കുന്നവനും, എല്ലാറ്റിനേക്കാളും മഹാനുമായ പരമേശ്വരനെ നിങ്ങൾ ഭക്തിയോടെ ആരാധിക്കുവിൻ. (കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം) 🙏 കെ. എം….
read more✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ സ നോ മഹാം അനിമാനോ ധൂമകേതു: പുരുശ്ചന്ദ്ര: ।ധിയേ വാജായ ഹിൻവതു ॥ (ഋഗ്വേദം 1.27.11) ഏറ്റവും ശ്രേഷ്ഠനും, ആരാലും അളക്കുവാൻ കഴിയാത്തവനും (അനിമാനൻ), എല്ലാവർക്കും ആധാരവും എല്ലാവർക്കും ആനന്ദം നൽകുന്നവനും വിജ്ഞാനസ്വരൂപനുമായ പരമേശ്വരൻ തന്നെയാണ് മഹാഗുണസമ്പന്നനായ അഗ്നിയെ സൃഷ്ടിച്ചത്. ആ പരമേശ്വരൻ നമ്മെ ശ്രേഷ്ഠമായ കർമ്മങ്ങളിലും ശുദ്ധമായ…
read more✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ യജാമ ഇന്നമസാ വൃദ്ധമിന്ദ്രം ബൃഹന്തമൃഷ്വമജരം യുവാനമ്।യസ്യ പ്രിയേ മമതുര്യജ്ഞിയസ്യ ന രോദസീ മഹിമാനം മമാതേ॥ (ഋഗ്വേദം 3.32.7) ആ പരമേശ്വരനോട് തുല്യമോ അതിലധികമോ ആയ മറ്റൊരു പദാർത്ഥമില്ല. അദ്ദേഹം എല്ലാവരുടെയും ഗുരുവും സർവ്വവ്യാപിയും അജരനും (അവിനാശിയും) പൂജനീയനുമാണ്. അതുകൊണ്ട് നാം എല്ലാവരും ആ പരമാത്മാവിനെ ഉപാസിക്കണം. (കടപ്പാട് :…
read more✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ അദിതിർദ്യൗരദിതിരന്തരിക്ഷമദിതി ർമാതാ സ പിതാ സ പുത്രഃ ।വിശ്വേ ദേവാ അദിതിഃ പഞ്ച ജനാ അദിതിർജാതമദിതിർജനിത്വമ്॥ (ഋഗ്വേദം 1.89.10) വേദങ്ങളിൽ ‘അദിതി’ എന്ന പദം നശിക്കാത്തതിനെ സൂചിപ്പിക്കുന്നു. ഈശ്വരൻ, ജീവാത്മാവ് , കാരണപ്രകൃതി എന്നിവ അവിനാശികളായതിനാൽ അവയ്ക്കും ‘അദിതി’ എന്ന സംജ്ഞയുണ്ട്. (കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)…
read more✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾസ നോ വിഭാവാ ചക്ഷണിർന വസ്തോരഗ്നർവന്ദാരു വേദ്യശ്ചനോ ധാത് ।വിശ്വായുര്യോ അമൃതോ മർത്യേഷൂഷർഭുദ്ഭൂദതിഥി ർജാതവേദാഃ॥ (ഋഗ്വേദം 6.4.2) അല്ലയോ മനുഷ്യരേ! സൂര്യനെപ്പോലെ സ്വയം പ്രകാശിക്കുന്നവനും, അറിയപ്പെടേണ്ടവനും, ജരാരഹിതനും, അമരനും, അതിഥിയെപ്പോലെ സത്കരിക്കപ്പെടേണ്ടവനും, സർവത്ര വ്യാപിച്ചിരിക്കുന്നവനുമായ ആ ജഗദീശ്വരനെ നിങ്ങൾ എല്ലാവരും ഉപാസിക്കുവിൻ. (കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം) 🙏…
read more✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ യദദങ്ഗ ദാശുഷേ ത്വമഗ്നേ ഭദ്രം കരിഷ്യസി ।തവേത്തത്സത്യമങ്ഗിരഃ ॥ (ഋഗ്വേദം 1.1.6) നീതിപൂർവ്വം പ്രവർത്തിക്കുന്നവനും, എല്ലാവരുടെയും സുഹൃത്തായും, ദയാലുവായും, മംഗളകാരിയായും, എല്ലാവരുടെയും സുഖം ആഗ്രഹിക്കുന്നവനുമായ പരമേശ്വരനെ ഉപാസിക്കുന്നതിലൂടെ മാത്രമാണ് ജീവാത്മാവിന് ലൗകികവും പാരമാർത്ഥികവുമായ സുഖം ലഭിക്കുന്നത്; മറ്റൊരാളുടെ ഉപാസനയിലൂടെ അല്ല.എന്തുകൊണ്ടെന്നാൽ പരമേശ്വരൻ ഇത്തരത്തിലുള്ള സ്വഭാവമുള്ളവനും സർവ്വശക്തനുമായതിനാലാണ്. [അങ്ഗിരാഃ] —…
read more