✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ യസ്മാജ്ജാതം ന പുരാ കിഞ്ചനൈവയ ആ ബഭൂവ ഭുവനാനി വിശ്വാ ।പ്രജാപതിഃ പ്രജയാ സംരരാണസ്ത്രീണി ജ്യോതീംഷി സചതേ സ ഷോഡശീ ॥ (യജുർവേദം 32.5) ഈശ്വരൻ അനാദിയായതിനാൽ അദ്ദേഹത്തിന് മുമ്പ് ആരും ഉണ്ടായിരുന്നില്ല. അദ്ദേഹം സർവജീവികളിലും വ്യാപിച്ചുനിന്ന് അവരുടെ കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകുന്നു. പ്രാണൻ മുതലായ പതിനാറ് കലകളെ…
read more✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ ഉപ നഃ പിതവാ ചര ശിവഃ ശിവാഭിരൂതിഭിഃ।മയോഭുരദ്വിഷേണ്യഃ സഖാ സുശേവോ അദ്വയാഃ॥ (ഋഗ്വേദം 1.187. 3) ആദിയും എല്ലാ പദാർത്ഥങ്ങളിലും വ്യാപിച്ചിരിക്കുന്നവനുമായ പരമേശ്വരൻ, ആരോഗ്യദായകവും സംരക്ഷണപരവുമായ പ്രവർത്തനങ്ങളിലൂടെ എല്ലാവരെയും മിത്രഭാവത്തോടെ പരിപാലിക്കുന്ന എല്ലാവരുടെയും സുഹൃത്താണ്. (കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം) 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ…
read more✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ സ ഭൂതു യോ ഹ പ്രഥമായ ധായസ ഓജോ മിമാനോ മഹിമാനമാതിരത് ।ശൂരോ യോ യുത്സു തന്വം പരിവ്യത ശീർഷണി ദ്യാം മഹിനാ പ്രത്യമഞ്ചത് ॥ (ഋഗ്വേദം 2.17.2) ധാരകരുടെ ധാരകനും, ശക്തന്മാരെക്കാൾ ശക്തനും, വലിയവരേക്കാൾ മഹാനും, പൂജ്യന്മാരെക്കാൾ പൂജ്യനുമായ ആ പരമേശ്വരനെ എല്ലാവരും ഉപാസിക്കട്ടെ. (കടപ്പാട് :…
read more✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ കിം സ്വിദാസീദധിഷ്ഠാനമാരംഭണം കതമത് സ്വിത് കഥാffസീത് ।യതോ ഭൂമിം ജനയൻ വിശ്വകർമാ വി ദ്യാമൗർണ്ണോന്മഹിനാ വിശ്വചക്ഷാഃ ॥ (യജുർവേദം 17.18) അല്ലയോ ജനങ്ങളേ! സർവശക്തനും സർവജ്ഞനുമായ ജഗദീശ്വരനാണ് ഈ ലോകത്തിന്റെ അധിഷ്ഠാനവും സൃഷ്ടികർത്താവും. ജീവികൾക്ക് അവരുടെ പാപപുണ്യകർമ്മങ്ങളുടെ ഫലം അനുഭവിപ്പിക്കാനാണ് അദ്ദേഹം ലോകത്തെ സൃഷ്ടിച്ചത്. (കടപ്പാട് : മഹർഷി…
read more✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ യഃ പ്രാണതോ നിമിഷതോ മഹിത്വൈക ഇദ്രാജാ ജഗതോ ബഭൂവ।യ ഈശേ അസ്യ ദ്വിപദശ്ചതുഷ്പദഃ കസ്മൈ ദേവായ ഹവിഷാ വിധേമ॥ (യജുർവേദം 23.3) അല്ലയോ മനുഷ്യരേ! സമസ്ത ലോകത്തിന്റെയും സ്രഷ്ടാവും രാജാവും നീതിയുടെ അധിപനുമായ പരമേശ്വരനെ ഉപാസിച്ച് ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവ നേടി സംതൃപ്തരാകുവിൻ. (കടപ്പാട് :…
read more✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ പൂഷാ രാജാനമാഘൃണിരപഗൂഢം ഗുഹാ ഹിതമ് ।അവിന്ദച്ചിത്രബർഹിഷമ് ॥ (ഋഗ്വേദം 1.23.15) ജഗത്തിന്റെ സ്രഷ്ടാവായ ഈശ്വരൻ പ്രകാശസ്വരൂപനും എല്ലാവരുടെയും പോഷണത്തിനായി ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന പ്രാണനെ അറിയുന്നവനും ആയതിനാൽ സർവജ്ഞനാണ്. (കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം) 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം…
read more✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ യദ്ദേവാനാം മിത്രമഹഃ പുരോഹിതോfന്തരോ യാസി ദൂത്യമ്।സിന്ധോരിവ പ്രസ്വനിതാസ ഊർമയോ fഗ്നേഭ്രാർജന്തേ അർച്ചയഃ ॥ (ഋഗ്വേദം 1.44.12) അല്ലയോ മനുഷ്യരേ! സകലരുടെയും മിത്രവും രക്ഷകനും നീതികർത്താവുമായ, അനന്തദീപ്തിയുള്ള പരമേശ്വരനെ ദൂതനെപ്പോലെ അന്തരാത്മാവിൽ സത്യാസത്യങ്ങളെ അറിയുന്നവനായി മനസ്സിലാക്കി ഉപാസിക്കുവിൻ. (കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം) 🙏 കെ. എം. രാജൻ…
read more✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ പരോ ദിവാ പര ഏനാ പൃഥിവ്യാ പരോ ദേവേഭിരസുരൈർയേദസ്തി’കംസ്വിദർഭഃ പ്രഥമ ദധ്ന ആപോ യത്ര ദേവാഃ സമപശ്യന്ത പർവേ ।। (യജുർവേദം 17.29) മനുഷ്യർ ഏറ്റവും സൂക്ഷ്മനും മഹാനുമായ, എല്ലാവരെയും ധരിക്കുന്നവനും, വിദ്വാന്മാരുടെ ചിന്താവിഷയവും, അനാദിയും, ചൈതന്യസ്വരൂപനും, അതിശ്രേഷ്ഠനുമായ പരമാത്മാവിനെ തന്നെയാണ് ഉപാസിക്കേണ്ടത്; മറ്റാരെയും ഉപാസിക്കരുത്. (കടപ്പാട് :…
read more✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ വിശ്വകർമാ വിമനാ ആദ്ദിഹായാ ധാതാ വിധാതാ പരമോത സന്ദ്രുക് ।തേഷാമിഷ്ടാനി സമിഷാ മദന്തി യത്ര സപ്തർഷീൻ പര ഏകമാഹു: ।। (യജുർവേദം 17.26) മനുഷ്യർ തങ്ങളുടെ അഭീഷ്ടകാര്യങ്ങളുടെ സിദ്ധിക്കായി വിശ്വകർമ്മാവായ — സമസ്ത ലോകത്തിന്റെയും സ്രഷ്ടാവും, ധാതാവും, ധാരണകർത്താവും, പാലകനും, സംഹാരകനുമായ, അതുല്യനായ പരമേശ്വരനെ തന്നെയാണ് ഉപാസിക്കേണ്ടത്. (കടപ്പാട്…
read more✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ വിശ്വാസാം ഭുവാംപതേ വിശ്വസ്യ മനസസ്പതേ വിശ്വസ്യ വചസസ്പതേ സർവസ്യ വചസസ്പതേ।ദേവശ്രുത്വം ദേവ ഘർമ ദേവോ ദേവാൻ പാഹ്യത്ര പ്രാവീരനു വാം ദേവവീതയേ।മധു മാധ്വീ ഭ്യാം മധു മാധൂചീഭ്യാം ॥ (യജുർവേദം 37.18) അല്ലയോ വിദ്വാന്മാരേ! നിങ്ങൾ സമ്പൂർണ്ണ ലോകത്തിന്റെയും വേദങ്ങളുടെയും ആത്മാക്കളുടെയും മനസ്സുകളുടെയും അധിപനായ, എല്ലാവരുടെയും വാക്കുകൾ കേൾക്കുന്നവനും…
read more