✍️ കെ. എം. രാജൻ മീമാംസക് പ്ര നോ യച്ഛത്വര്യമാ പ്ര പൂഷാ പ്ര ബൃഹസ്പതിഃ।പ്ര വാഗ്ദേവീ ദദാതു നഃ സ്വാഹാ॥ (യജുർവേദം 9.29) ഇവിടെ ഈശ്വരൻ പറയുന്നു — രാജാവും മാതാപിതാക്കളും പ്രജകൾക്കും മക്കൾക്കും സത്യമായ ഉപദേശവും നല്ല വിദ്യാഭ്യാസവും നൽകി അവരെ സന്തോഷത്തോടെ ജീവിക്കാൻ പ്രാപ്തരാക്കണം. (കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദഭാഷ്യം) 🙏 കെ….

read more

✍️ കെ. എം. രാജൻ മീമാംസക് തമർവന്തം ന സാനസിമരുഷം ന ദിവഃ ശിശുമ്‌ ।മർമൃജ്യന്തേ ദിവേദിവേ ॥ (ഋഗ്വേദം 4.15.6) കുതിരയെ പരിശീലിപ്പിക്കുന്നതുപോലെ സ്വന്തം സന്താനങ്ങൾക്ക് നല്ല വിദ്യാഭ്യാസവും പരിശീലനവും നൽകുന്ന മനുഷ്യർ എപ്പോഴും സുഖം വർധിപ്പിക്കുന്നു. (കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം) 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ &…

read more

✍️ കെ. എം. രാജൻ മീമാംസക് ഇളമഗ്‌നേ പുരുദംസം സനിം ഗോഃ ശശ്വത്തമം ഹവമാനായ സാധ।സ്യാന്ന: സൂനുസ്തനയോ വിജാവാfഗ്നേ സാ തേ സുമതിർഭൂത്വസ്മേ॥ (ഋഗ്വേദം 3.7.11) മനുഷ്യർ വിദ്യയും നല്ല ബുദ്ധിയും നേടി, സന്താനങ്ങൾക്ക് നല്ല വിദ്യാഭ്യാസം നൽകി ശാശ്വതസുഖം പ്രാപിക്കണം. (കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം) 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം,…

read more

✍️ കെ. എം. രാജൻ മീമാംസക് അഗ്നേ ജരസ്വ സ്വപത്വ ആയുന്യൂർജാ പിന്വസ്വ സമിഷോ ദിദീഹി ന: ।വയാംസി ജിൻവ ബൃഹതശ്ച ജാഗൃവ ഉശിഗ്ദേവാനാമസി സുക്രതുർവിപാമ്‌ ।। (ഋഗ്വേദം 3.3.7) സന്താനങ്ങളെ ശരിയായി വളർത്തി വിദ്യാഭ്യാസം നൽകുന്നവർ പണ്ഡിതരും ബുദ്ധിമാന്മാരുമായി തീരുന്നു. (കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം) 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം,…

read more

✍️ കെ. എം. രാജൻ മീമാംസക്‌ അക്രോ ന ബഭ്രിഃ സമിധേ മഹീനാം ദിദൃക്ഷേയഃ സൂനവേ ഭാഋജീകഃ।ഉദുസ്‌ത്രിയാ ജനിതാ യോ ജജാനാfപാം ഗർഭോ നൃതമോ യഹ്നോ അഗ്നിഃ॥ (ഋഗ്വേദം 3.1.12) സൂര്യൻ ജലത്തിൽ ഗർഭം സൃഷ്ടിച്ച്, അതിനെ മേഘങ്ങളുമായി ചേർത്ത് മഴയായി പെയ്യിച്ച് എല്ലാവരെയും വളർത്തുന്നതുപോലെ, സന്താനങ്ങൾക്ക് ഉത്തമമായ വിദ്യാഭ്യാസം നൽകുന്നവർ എല്ലായിടത്തും വിജയികളാകുന്നു. (കടപ്പാട് : മഹർഷി…

read more

✍️ കെ. എം. രാജൻ മീമാംസക് കദിത്ധാ നഃ പാത്രം ദേവയതാം ശ്രവദ്ഗിരോ അങ്ഗിരസാം തുരണ്യൻ ।പ്ര യദാനഡൃഷ ആ ഹർമ്യസ്യോര ക്രംസതേ അധ്വരേ യജത്രഃ ॥ (ഋഗ്വേദം 1.121.1) അല്ലയോ സ്ത്രീപുരുഷന്മാരേ! നിങ്ങളുടെ സന്താനങ്ങൾക്ക് എപ്പോഴും സത്യമാർഗ്ഗവും ഉത്തമവിദ്യാഭ്യാസവും നൽകുക; അയോഗ്യരായ സന്താനങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. (കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം) 🙏 കെ. എം….

read more

✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ വായ ഉക്തേഭിർജരന്തേ ത്വാമച്ഛാ ജരിതാരഃ ।സുതസോമാ അഹർവിദഃ ॥ (ഋഗ്വേദം 1.2.2) ഈ മന്ത്രം ‘വായു’ എന്ന പദത്തിലൂടെ ഈശ്വരന്റെയും ഭൗതികവായുവിന്റെയും ഗുണങ്ങൾ മനസ്സിലാക്കി പരമാർത്ഥ-വ്യവഹാര വിദ്യകൾ നേടണമെന്ന് പഠിപ്പിക്കുന്നു. (കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം) 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ…

read more

✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ ത്വം സോമാസി സത്പതിസ്ത്വം രാജോത വൃത്രഹാ।ത്വം ഭദ്രോ അസി ക്രതുഃ॥ (ഋഗ്വേദം 1.91.5) [സോമ =] പരമേശ്വരൻ, വിദ്വാൻ, അല്ലെങ്കിൽ സോമലത തുടങ്ങിയ ഔഷധസമൂഹം — സമസ്ത ഐശ്വര്യങ്ങളുടെയും പ്രകാശകനും, സജ്ജനങ്ങളുടെ രക്ഷകനും, രാജാവും, ദുഃഖനാശകനും, വിജ്ഞാനദാതാവും, കല്യാണകാരിയുമാണ്. ഇത് നന്നായി മനസ്സിലാക്കി അദ്ദേഹത്തെ സേവിക്കണം. (കടപ്പാട് :…

read more

✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ അഭീ ഷരസ്‌തദാ ഭരേന്ദ്ര ജ്യായഃ കനീയസഃ ।പുരുവസുർഹി മഘവൻത്സനാദസി ഭരേഭരേ ച ഹവ്യഃ ॥ (ഋഗ്വേദം 7.32.24) അല്ലയോ മനുഷ്യരേ! സൂക്ഷ്മനും മഹത്തായവനും സനാതനനും സർവ്വവ്യാപിയുമായ പരമാത്മാവിനെ എല്ലാവരും ആശ്രയിക്കട്ടെ. (കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം) 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ…

read more

✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ ത്രാതാ നോ ബോധി ദ്രശാന ആപിരഭിഖ്യാതാ മാർഡിതാ സോമ്യാനാം ।സഖാ പിതാ പിതൃതമഃ പിതൃണാം കർതേമു ലോകമുശതേ വയോധാഃ ॥ (ഋഗ്വേദം 4.17.17) അല്ലയോ മനുഷ്യരേ! എല്ലാവരുടെയും സുഹൃത്തും പിതാവും, കർമ്മഫലദാതാവും സർവ്വവ്യാപിയുമായ ഈശ്വരനെ അറിഞ്ഞ് അദ്ദേഹത്തെ ഉപാസിക്കുവിൻ. (കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം) 🙏 കെ….

read more

You cannot copy content of this page